അട്ടപ്പാടി: കള്ളമല സ്കൂളിന് സമീപം കനത്ത മഴയിൽ വൈദുത പോസ്റ്റുകൾ ചെരിഞ്ഞു. പ്രദേശത്തെ വൈദുതിവിതരണം പൂർണമായി തടസപ്പെട്ടു. വിതരണം പുനർസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പാലക്കാട്:അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. ത്രിശ്ശൂർ മെഡിക്കൽ കോളേജിലായിരുന്ന വള്ളി 4 ദിവസം മുൻപാണ് ചികിത്സക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയത്. വളഞ്ചേരിയിലെ ഒരു...
കൊച്ചി:ചരിത്രത്തിലാദ്യമായി ട്രൈബൽ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങൾക്ക് മാത്രമായി മേള സംഘടിപ്പിക്കുന്നു.അട്ടപ്പാടിയാണ് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചലച്ചിത്രമേളയ്ക്ക് വേദിയാവുന്നത്. 2022 ഓഗസ്റ്റ് 7 -ന് തുടങ്ങുന്ന മേള വേൾഡ് ട്രൈബൽ ദിനമായ ഓഗസ്റ്റ് 9 ന്്...