Uncategorized1 month ago
ശ്രദ്ധേയമായത് ആറ്റിങ്ങളിലെ ഫോട്ടോ ഫിനീഷും തിരുവന്തപുരത്തെ മലക്കം മറിച്ചിലുകളും; മണ്ഡലം സ്വന്തമാക്കാനായതിന്റെ ആശ്വാസത്തിൽ യൂഡിഎഫ്
തിരുവന്തപുരം;വോട്ടെണ്ണൽ ദിനത്തിൽ കൂടതൽ ശ്രദ്ധേയമായത് ആറ്റിങ്ങളിലെ ഫോട്ടോ ഫിനീഷും തിരുവനന്തപുരത്തെ മലക്കം മറിച്ചിലുമെന്ന് സൂചന. വോട്ടെണ്ണിന്റെ അവസാനത്തോടടുത്തപ്പോൾ മാത്രമാണ് ആറ്റിങ്ങൽ ആര് സ്വന്തമാക്കും എന്നത് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായത്. എൻഡിഎ അക്കൗണ്ട് തുറക്കും എന്ന്...