Local News2 years ago
വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗിക പീഡനം;യുവാവ് അറസ്റ്റിൽ
ആലുവ;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. വരാപ്പുഴ എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തിൽ വീട്ടിൽ അതുൽ (അച്ചു 23) എന്നയാളെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കഴിഞ്ഞ 30-ന് രാത്രി അതിക്രമിച്ചുകയറി...