Latest news9 months ago
കുഴഞ്ഞുവീണു മരിച്ച പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമത്തിൽ കമന്റ് ; ബന്ധുക്കൾ പോലീസിൽ പരാതി നൽകി
അടിമാലി :കുഴഞ്ഞുവീണു മരിച്ച പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കമൻറ് ചെയ്ത വ്യക്തിക്കെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി . എറണാകുളം റേഞ്ച് ഐജിക്കാണ് ബന്ധുക്കൾ പരാതി നൽകിയത്.കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ...