News1 year ago
പണം സംബന്ധിച്ച വാക്കുതര്‍ക്കം ; യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ആള് അറസ്റ്റില്‍
പെരുമ്പാവൂര്‍ ; പണം സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ആള് അറസ്റ്റില്‍ കാഞ്ഞൂര്‍ കല്ലുംകൂട്ടം ഭാഗത്ത് വെട്ടിയാടന്‍ വീട്ടില്‍ ആഷിക്ക് (24) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിമൂന്നാം തീയതി ഒക്കല്‍...