Latest news8 months ago
പിഞ്ചുബാലികയോട് കൊടും ക്രൂരത, പൂട്ടിയിട്ട് വിസർജ്ജ്യം കഴിപ്പിച്ചു, മൂത്രം കുടിപ്പിച്ചു, കമ്പിക്ക് അടിച്ചു; ആശവർക്കർ അറസ്റ്റിൽ
കൊച്ചി:11 കാരിയോട് രണ്ടാനമ്മ ചെയ്തത് കൊടുംക്രൂരത.ചുരുങ്ങിയ കാലത്തിനിടക്ക് പിഞ്ചുബാലിക താണ്ടിയത് ദുരിതക്കടൽ.വിവരങ്ങൾ പുറത്തുവന്നതോടെ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവർക്കർ രമ്യയെ പറവൂർ പോലീസ് അറസ്റ്റുചെയ്തു. ആറാം ക്ലാസുകാരിയെ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്....