News1 year ago
ഭര്‍ത്താവിനെ കുടുക്കാന്‍ സ്കൂട്ടറില്‍ മയക്കുമരുന്ന് വച്ചു;പഞ്ചായത്ത് അംഗമായ ഭാര്യയും കൂട്ടാളികളും അറസ്റ്റില്‍
ഇടുക്കി:അവിഹതത്തിന് തടസമായ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഗള്‍ഫുകാരനായ കാമുകനൊപ്പം ചേര്‍ന്ന് നടത്തിയ നീക്കം പൊലീസ് പൊളിച്ചടുക്കി.പഞ്ചായത്തംഗമായ ഭാര്യയും കൂട്ടാളികളും അറസ്റ്റില്‍. വണ്ടന്മേട്ടിലാണ് സംഭവം.വണ്ടന്മേട് പഞ്ചായത്തിലെ സിപിഎം സ്വതന്ത്ര അംഗം സൗമ്യ, കാമുകന് വിനോദിന്റെ സുഹൃത്തുക്കളായ ഷാനവാസ്, ഷെല്ഫിന്...