കട്ടപ്പന;5 വയസുകാരിയായ മകൾ അന്നമരിയ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭാര്യ അനുമോളെ (വൽസമ്മ 27)ഭർത്താവ് കാഞ്ചിയാർ പേഴുംകണ്ടത്ത് വട്ടമുകളേൽ വിജേഷ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതെന്ന് സൂചന. ഇടുക്കി മെഡിയ്ക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ അനുമോൾ...
തൊടുപുഴ;500 ഓളം മോഷണക്കേസുകളിലും പലതവണ പോലീസിനെ ആക്രമിച്ച കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു . ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും...
തൊടുപുഴ;വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസ് പിടിയിൽ. തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ് വിജിലൻസ് സംഘം ക്വാർട്ടേഴ്സിൽ നിന്നും...
മറയൂർ:ഞാനവനെ കൊന്നേ…മകന്റെ സുരേഷിന്റെ മദ്യലഹരിയിലുള്ള വാക്കുകൾ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പിതാവ് സുബ്ബരാജും കേട്ടിരുന്നു.എങ്കിലും കാര്യമാക്കിയില്ല.മദ്യപിച്ചെത്തിയാൽ വീട്ടിലെ കസേര, ടിവി, പാത്രങ്ങൾ തുടങ്ങിയവ മുറ്റത്തേക്ക് വലിച്ചെറിയുകയും വായിൽത്തോന്നിയതെല്ലാം വിളിച്ചുപറയുന്നതും സുരേഷിന്റെ രീതിയാണ്. അൽപസമയം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതായതോടെ...
പറവൂർ;പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ കടന്നു പിടിച്ച ആസ്സാം സ്വദേശി അറസ്റ്റിൽ. ആസ്സാം ലഹരിഘട്ട് സ്വദേശി സഹബുദ്ദീൻ (24) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് നേരത്ത് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയെയാണ് കടന്നു പിടിച്ചത്....