അടിമാലി;മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച്, ഗർഭിണിയാക്കിയ സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകൻ അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകൻ മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.ഇയാൾ...
കൊച്ചി;യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റുചെയ്ത പോലീസ് നടപടിയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. ഇന്ന് പുലര്‍ച്ചെയാണ് അടൂരിലെ വീട്ടില്‍ നിന്നും പോലീസ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ...
പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ മാതാവ് നീതു വെളിപ്പെടുത്തിയതായിട്ടാണ് പോലീസില്‍ നിന്നും ലഭിയ്ക്കുന്ന...
കോതമംഗലം:പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയിൽ. നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ (51) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ജൂവല്ലറിയിൽ സ്വർണ്ണാഭരണം വാങ്ങാൻ എത്തിയ യുവതിയോട്...
കോതമംഗലം;വീടിന്റെ സിറ്റൗട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കാലാമ്പൂര് വാരാപ്പിള്ളി മാലിന് ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ പകല്‍ 11 മണിയോടെ രാമല്ലൂരുള്ള വീട്ടില്‍ അതിക്രമിച്ചു കറിയാണ് പ്രതി മൊബൈല്‍...