Uncategorized1 month ago
കാന്തല്ലൂരില്‍ വീണ്ടും ഒരു ആപ്പിള്‍കാലം,മഞ്ഞ,പച്ച, ചുവപ്പ് നിറങ്ങളില്‍, കുലനിറയെ ആപ്പിള്‍;കാണാന്‍ വിനോദ സഞ്ചാരികളുടെ തിക്കും തിരക്കും
ഏബിള്‍ സി അലക്സ് മൂന്നാര്‍ : കാന്തല്ലൂരില്‍ വീണ്ടും ഒരു ആപ്പിള്‍കാലം. രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള അവാര്‍ഡ് നേടിയശേഷമുള്ള ആദ്യ ആപ്പിള്‍ക്കാലം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകരും നാട്ടുകാരും. ഭാവനയ്ക്കപ്പുറം ചില്ലകള്‍ നിറയെ കുലച്ചുകിടക്കുന്ന വിവിധ...