Latest news11 months ago
കാട്ടുപന്നികളിൽ ആന്ത്രാക്സ് ;കിഴക്കൻ കേരളത്തിലും ആശങ്ക വ്യാപകം
കോഴിക്കോട് ;തൃശൂരിൽ അതിരപ്പിള്ളി വനമേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചതിൽ പരക്കെ ഭീതി.വനമേഖലകളോട് അടുത്ത ഒട്ടുമിക്ക ജനവാസമേഖലകളിലും കാട്ടുപന്നികൾ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. എറണാകുളം,ഇടുക്കി ജില്ലകളിൽ വന അതിർത്തി മേഖലകളിൽ വർഷങ്ങളായി കാട്ടുപന്നികൾ എത്തുന്നുണ്ട്.കാട്ടുപന്നികളുടെ കടന്നുകയറ്റം മേഖലയിൽ...