News1 year ago
അസഭ്യം പറഞ്ഞിന്റെ പകയില്‍ അരുംകൊല ; തുടരെ തുടരെ 12 കുത്ത് , ഉപയോഗിച്ചത് “കില്ലര്‍ “കത്തി
പെരുമ്പാവൂര്‍;കീഴില്ലത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ അടിമുടി ദുരൂഹത.കേസില്‍ അറസ്റ്റിലായ പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പില്‍ വീട്ടില്‍ ബിജു (34) 12 തവണ കൊല്ലപ്പെട്ട അന്‍സിലിനെ കൂത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുള്ളത്. മാതാവിനെ ചേര്‍ത്ത് അസഭ്യം പറഞ്ഞിതിലുള്ള...