News1 year ago
ചരക്കു വാഹനത്തിന് തീപിടിച്ചു ; ദുരന്തം ഒഴിവായത് കാഴ്ചക്കാരുടെ ഇടപെടലിൽ
(വീഡിയോ കാണാം ) അങ്കമാലി: ഓടിക്കൊണ്ടിരുന്ന ചരക്കു വാഹനത്തിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ദേശീയപാതയിൽ കരിയാട് സിഗ്നലിൽ വച്ച് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് സമീപത്ത്...