News1 year ago
അങ്കമാലി നഗരസഭ ഭരണം ; കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞതെന്ന് എല്‍ ഡി എഫ്
അങ്കമാലി; നഗരസഭ ഭരണം കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞതാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ ഇടതു പക്ഷം സജീവ പങ്കാളിയായിരിക്കുമെന്നും പ്രതിപക്ഷം. കഴിഞ്ഞ ഒരു വര്‍ഷത്തെ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള അങ്കമാലി നഗരസഭയുടെ ഭരണം സ്വജനപക്ഷപാതത്തിന്റയും, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നേട്ടമായിരുന്നുവെന്ന് നഗരസഭ...