Latest news7 months ago
ഡീനയുടെയും ത്രേസ്യമ്മയുടെയും മരണം അതിദാരുണം; വാഹനം മുട്ടിയപ്പോൾ തെറിച്ചുവീണു, ടാങ്കർ ദേഹത്ത് കയറി ഇറങ്ങി
ജോൺ കാലടി അങ്കമാലി;ദേശീയ പാതയിലെ ദുരന്തസ്ഥലത്തുനിന്നും പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. നിയന്ത്രണം വിട്ട ടാങ്കർ ലോറി പാതവക്കിൽ നിന്നിരുന്ന സ്ത്രീകളെയും ഇവരെത്തിയ ഓട്ടോയും ഇടിച്ചുതെറിപ്പിക്കുക മാത്രമല്ല,തെറിച്ചുവീണവരുടെ ദേഹത്തുകൂടി കയറിയിറങ്ങി വീണ്ടും വാഹനം മുന്നോട്ടുപോയെന്നും സമീപത്തെ കെട്ടിടത്തിന്റെ...