Local News1 year ago
നീന്തലിലെ വിസ്മയം , അനന്തദർശന് ബസ് ഓണേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി
കോതമംഗലം: ഇരുകൈകളും കെട്ടിയിട്ട് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണകടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം വരെയുള്ള കായലിൽ നീന്തി ,നാടിന്റെ അഭിമാനമായി മാറിയ 13 കാരൻ അനന്ത ദർശന് ബസ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോതമംഗലംബസ്...