News1 year ago
ചേറാട് മലയില്‍ കുടുങ്ങിയത് തെങ്ങുകയറ്റ തൊഴിലാളി ; താഴെ എത്തിച്ചെന്നും സുരക്ഷിതനെന്നും അധികൃതര്‍
പാലക്കാട് ;ഇന്നലെ രാത്രി മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ആളെ പോലീസും വനംവകുപ്പം നടത്തിയ തിരച്ചിലില്‍ കണ്ടെത്തി.മലമ്പുഴ ആനക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് മലമുകളില്‍ കുടുങ്ങിയത്.തെങ്ങുകയറ്റ തൊഴിലാളിയാണ്.ഇയാള്‍ക്ക് മാനീകപ്രശ്നമുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. രാത്രി 9 മണിയോടെ...