കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ .ബി എംബിസി റോഡ് ഇടിഞ്ഞ് താഴ്ന്നു. ഇരുമലപ്പടിയിൽ നിന്നും പുതുപ്പാടിയിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൻ്റെ പഴയ കലുങ്കാണ് തകർച്ച ഭീഷിണിയിലായിട്ടുള്ളത്.ഇന്ന് അർദ്ധരാത്രിയോടെ കലുങ്കിന്...
പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്. കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ...