News5 days ago
എന്നെക്കാള്‍ വോട്ട് കുറവുള്ളവര്‍ വിജയികളായി ; ‘അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ രമേഷ് പിഷാരടി
കൊച്ചി ; താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്ത്.എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു. ജനാധിപത്യവ്യവസ്ഥിതിയില്‍...