News1 year ago
ശിക്ഷാധികാരം ; ഭേദഗതി നിർദ്ദേശങ്ങൾ ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് അഡ്വ. പി. സതീദേവി
കൊച്ചി;കേരള വനിതാ കമ്മിഷൻ ആക്റ്റ് ഭേദഗതി സംബന്ധിച്ച നിർദേശങ്ങൾ കാലതാമസം കൂടാതെ സർക്കാരിന് സമർപ്പിക്കുമെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതിനായുള്ള കരട് നിർദേശങ്ങൾ തയാറാക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചയ്ക്കുശേഷമാണ്...