Uncategorized4 weeks ago
നവജാത ശിശു മരിച്ചു ; സംഭവം ആലപ്പുഴയിൽ, ചികിത്സ പിഴവെന്ന് ബന്ധുക്കൾ
ആലപ്പുഴ ; നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും...