Latest news2 months ago
ആശുപത്രിയിൽ എത്തിച്ചത് മൃതദ്ദേഹം, അളകമ്മയുടെ മരണത്തിൽ ദൂരൂഹത; കൊലക്കേസിൽ പ്രതി നീരീക്ഷണത്തിലെന്ന് പോലീസ്
അടിമാലി;കുട്ടമ്പുഴ ഇളംബ്ലാശേരിക്കുടി സ്വദേശിനി അളകമ്മയുടെ മരണത്തിൽ ദൂരൂഹത.കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും കൂടെ താമസിച്ചിരുന്ന കുത്തുങ്കൽ മുരിക്കുംകണ്ടത്തിൽ സുരയെന്ന് അറിയപ്പെടുന്ന സുരേന്ദ്രൻ നീരീക്ഷണത്തിലെന്നും വെള്ളത്തൂവൽ പോലീസ്. വീണ് പരിക്കേറ്റെന്ന് വെളിപ്പെടുത്തി ഇന്നലെ വൈകിട്ട് 5 മണിയോടെ സുര...