Politics1 year ago
ചെറിയാൻ ഫിലിപ്പ് അംഗത്വം എടുത്ത് കോൺഗ്രസ്സിൽ മാത്രം ; ഏ കെ ആന്റിണി.
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത് തനിക്ക് ഷോക്കായിരുന്നെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി. ആദ്യകാലത്ത് പിണക്കമുണ്ടായിരുന്നെങ്കിലും നേരത്തെ തന്നെ തങ്ങൾക്കിടയിലെ മഞ്ഞുരുകി. ഇപ്പോൾ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ബന്ധം കൂടുതൽ ശക്തമായെന്നും തിരുവനന്തപുരത്തെ വീട്ടിൽ ചെറിയാൻ...