Uncategorized2 years ago
അജിത്ത് 6 തവണ കഞ്ചാവ് കടത്തിയെന്നും 10000 മുടക്കി,5 ലക്ഷം പോക്കറ്റിലാക്കുന്ന വിരുതനെന്നും അധികൃതര്‍
കോതമംഗലം;10000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ചില്ലറയായി വില്ക്കുമ്പോള് കിട്ടുന്നത് 5 ലക്ഷത്തില്‍പ്പരം രൂപ. ഇന്ന് കോതമംഗലത്തിനടുത്ത് നെല്ലിമറ്റത്ത് ഓട്ടോയില്‍ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി നല്കിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.മോഹവിലയ്ക്കാണ് വില്‍പ്പനയെങ്കില്‍...