Latest news9 months ago
പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ ഷേവിംഗ് കത്തികൊണ്ട് യുവതിയുടെ കഴുത്തറുക്കാൻ ശ്രമം;യുവാവ് അറസ്റ്റിൽ
തൃശൂർ;മുടിവെട്ടുകാരൻ ഷേവിംഗ് കത്തിയുമായെത്തി പട്ടാപകൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം.രക്ഷയായത് സഹജീവനക്കാരുടെ ഇടപെടൽ.നഗരമധ്യത്തിലെ നായ്ക്കനാൽ ഷോപ്പിങ് കോംപ്ലക്സിൽ ഇന്നലെ വൈകിട്ട് 5 മണിയോടുത്തായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇവിടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂർ...