News12 months ago
തൈകൾ നട്ടുനൽകി പരിപാലിക്കും;കാർഷികമേഖലയിൽ വേറിട്ട ഇടപെടലിനൊരുങ്ങി അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി
കോതമംഗലം;മികച്ച കാർഷി വിളകളുടെ വിത്തുകളും തൈകളും ലഭ്യമാക്കുന്നതിനും ശാസ്തീയ പരിപാലന രീതിയും വിപണന സാധ്യതകളും കർഷകരിലേക്ക് എത്തിക്കുന്നതിനും കർമ്മപദ്ധതി തയ്യാറാക്കിയതായി കോതമംഗലം അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി. നഗരത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വീടുകളിലെത്തി ,തൈകൾ നട്ടുനൽകുന്നതിനും...