Latest news3 months ago
ദാഹജലപന്തല്‍ പ്രവര്‍ത്തനം ആരംഭിച്ചു
കോതമംഗലം;ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ദാഹിച്ച് വലയുന്നവര്‍ക്ക് കുടിനീര് ലഭ്യമാക്കുന്ന കര്‍മ്മ പദ്ധതിയ്ക്ക് തുടക്കമായി. അടിവാട് കേന്ദ്രീകരിച്ച് ദാഹജലപന്തല്‍ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ശുദ്ധജലവിതരണ സംവിധാനം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം...