News1 year ago
അടിമാലി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്; ആരോഗ്യമേഖലയക്ക് ഊന്നല്‍,പാര്‍ശ്വവത്കൃത സമൂഹത്തിനും പരിഗണന
അടിമാലി: പട്ടികവര്‍ഗ്ഗ – പട്ടികജാതി സമൂഹത്തിനും സ്ത്രീകളും കൂട്ടികളും ഭിന്നശേഷിക്കാരുമടങ്ങുന്ന പാര്‍ശ്വവത്കൃത സമൂഹത്തിന് പരിഗണന നല്കി കൊണ്ടും ആരോഗ്യ പരിപാലത്തിന് ഉന്നല്‍ നല്കികൊണ്ടുമുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റ് ധനകാര്യ സ്ഥിരം...