Latest news4 days ago
നടി മീര വിവാഹിതയായി ; വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച്
തൃശ്ശൂർ ; താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി...