Latest news6 days ago
നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹാഹിതാനായി: സാക്ഷികൾ മക്കൾ
കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി.മക്കൾ വേദയെയും വൈഗയെയും സാക്ഷികളാക്കിയാണ് ധർമജന്റെയും വധു അനുജയുടെയും വിവാഹം നടന്നത്. ഇരുവരും വിവാഹിതരായിരുന്നെങ്കിലും ഇത് നിയമപരമായി രജിസ്റ്റർ ചെയാതിരുന്നത് സൃഷിടിക്കാൻ സാധ്യതായുള്ള നിയമ പ്രശ്നങ്ങൾ മനസ്സിലാക്കിയതിനാലാണ് വീണ്ടും...