News1 year ago
കെ വി തോമസിന് കുത്തേറ്റ സംഭവം; മഞ്ഞുമ്മൽ സ്വദേശി കസ്റ്റഡിയിൽ
കോതമംഗലം:മുന്‍സിപ്പല്‍ കൗണ്‍സിലറും സി പി എം നേതാവുമായി കെ വി തോമസിന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.മഞ്ഞുമ്മല്‍ സ്വദേശി ജെയിംസിനെയാണ് കോതമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ട് 5.15-ഓടെയാണ് കോതമംഗലം മുന്‍സിപ്പല്‍ കൗണ്‍സിലറും സി...