കണ്ണൂർ: തലശ്ശേരി പൊന്നിയം മൂന്നാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികൻ പാലുണ്ട സ്വദേശി ദിലീപ് ബാബുവാണ് (48) മരിച്ചത്. തലശ്ശേരി ഭാഗത്തുനിന്നെത്തിയ കാറും എതിർ ദിശയിൽ നിന്നെത്തിയ സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം...
വയനാട്: വൈത്തിരി തളിപ്പുഴയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുൽപ്പള്ളി പെരിക്കല്ലൂർ കൊച്ചുകുഞ്ചറക്കാട്ട് തോമസിന്റേയും റെജിയുടേയും മകൻ സിറിൽ തോമസ് (27) ആണ് ഇന്നലെ രാത്രീ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സിറിൽ സഞ്ചരിച്ച ബൈക്കും ലോറിയും...
കോഴിക്കോട്: കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം നഷ്ട്ടപെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി അപകടം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് ഇന്ന് രാവിലെ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ അപകടത്തിൽ പെട്ടത്....
കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു. മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ...
പത്തനംതിട്ട: എംസി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം തലവൂർ പാണ്ടിത്തിട്ട സ്വദേശിനി ഗോപിക (27) ആണ് മരിച്ചത്. ഇവരോടൊപ്പം കാറിൽ സഞ്ചരിച്ച രാധാകൃഷ്ണൻ(66) രാധാമണി (57) രഞ്ജിത്ത്(35)...