Uncategorized4 weeks ago
ഉത്തരാഖണ്ഡിലെ അപകടം: മരിച്ചവരിൽ മലയാളികളും, 4 പേർക്കായി തിരച്ചിൽ
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയിൽ മോശം കലാവസ്ഥയെ തുടർന്നുണ്ടായ അപകടത്തിൽ പെട്ട് മരിച്ചവരിൽ മലയാളികളും. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകർ(71), പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45)...