Latest news4 days ago
ബുഷി അണക്കെട്ട് ദുരന്തം: മരണം നാലായി, തിരച്ചിൽ തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാലയിൽ ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപകടം. ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), ആമീന ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8),...