Latest news10 months ago
ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കവെ കെ എസ് ആർ ടി സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു;മരണപ്പെട്ടത് നെല്ലിക്കുഴി സ്വദേശി അബുബക്കർ
കോതമംഗലം ;കെ എസ് ആർ ടി സി ജീവനക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരവെ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കർ (49) മരണപെട്ടത്.കെ എസ് ആർ ടി സി അങ്കമാലി ഡിപ്പോയിലെ...