News1 year ago
കാണാതായ കോളജ് അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ ; മേട്ടുപ്പാളത്തിന് സമീപം ജഡം കണ്ടെത്തിയെന്ന് പോലീസ്
കോതമംഗലം :ദുരൂഹ സാഹചര്യത്തിൽ കാണാതായ കോളജ് അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ജഡത്തിന് 3 ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് നൽകുന്ന പ്രാഥമീക സൂചന. പല്ലാരിമംഗലം അടിവാട് വലിയപറമ്പിൽ വി എ അബൂതാഹിറി(28)ന്റെ ജഡമാണ് മേട്ടുപ്പാളയത്തിന് സമീപം ഉൾഗ്രാമത്തിലെ...