Latest news1 week ago
കനത്ത മഴയിൽ കെഎസ്ആർടിസിക്കും കാറിനും മുകളിൽ മരം വീണ് ഒരാൾ മരിച്ചു; 3 പേർക്ക് പരിക്ക്
ഇടുക്കി:നേര്യമംഗലത്ത് വാഹനങ്ങൾക്ക് മുകളിൽ മരം വീണ് അപകടം. കാറിൽ സഞ്ചരിച്ച ഗൃഹനാഥൻ മരിച്ചു. തങ്കമണി പാണ്ടിപ്പാറ സ്വദേശി കുപ്പമലയിൽ ജോസഫാണ് (64) ആണ് മരിച്ചത്.കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ മുരിക്കുംതൊട്ടി സ്വാദേശികളായ...