Uncategorized1 month ago
ഇടുക്കി പന്നിയാർ പുഴയിൽ മുന്നുവയസ്സുകാരൻ ഒഴുക്കിൽ പെട്ടു: തിരച്ചിൽ ഉർജ്ജിതം
ഇടുക്കി: പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മുന്നുവയസ്സുകാരനെ കാണാതായി. പൂപ്പാറ സ്വാദേശി രാഹുലിന്റെ മകൻ ശ്രീ നന്ദിനെയാണ് കാണാതായത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ വീഴുകയായിരുകയിരുന്നു എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല