Uncategorized3 weeks ago
പച്ചക്കറിയുടെ മറവിൽ വിറ്റത് ചാരായം: ഒരാൾ പിടിയിൽ
കണ്ണൂർ: പെരിമണ്ണിൽ പച്ചക്കറി കടയുടെ മറവിൽ ചാരായ വിൽപ്പന നടത്തിയ മധ്യവയസ്ക്കൻ പിടിയിൽ. കുയിലർ സ്വാദേശി വേണുഗോപാലാണ് പിടിയിലായത്. 2 ലിറ്റർ ചാരായവും ഇയാളിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യ്തു.