Latest news5 days ago
അശ്രദ്ധമായ ഡ്രൈവിംഗ്: പാലിയേക്കര ടോൾ പ്ലാസയിൽ ലോറി ഇടിച്ച് അപകടം
തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ലോറി പിന്നോട്ട് എടുക്കുന്നതിനിടെ കാറിലേക്ക് ഇടിച്ച് കയറി അപകടം. പുതുക്കാട് സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലിയക്കര ടോൾ പ്ലാസയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഡ്രൈവറാണ് അപകടകരമായ രീതിയിൽ...