Latest news2 weeks ago
കെട്ടിടത്തിന് മുകളില്‍ നിന്നും വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു:
അടിമാലി: കല്ലാർ ദേശിയപാതയോരത്ത് പ്രവർത്തിക്കുന്ന അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍തെറ്റി വീണ 4 വയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ടു. ആൻ്റോ അനീഷ ദമ്പതികളുടെ മകള്‍ മെറീനയാണ് അപകടത്തിൽപെട്ടത്. തലക്ക് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍...