Uncategorized1 month ago
വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ പിഡീപ്പിച്ച സംഭവം:പ്രതി പിടിയിൽ
കാസർകോട്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുട്ടിയുടെ അയൽവാസിയായ കൊടക് സ്വദേശിയാണ് പിടിയിലായത്. ഇയാൾ നേരത്തെയും കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്ന ആളാണെന്നാണ് പോലീസ് നൽകുന്ന സൂചന.കൃത്യം നടന്ന് ഒൻപതാം...