News2 years ago
കൊലപാതകശ്രമം ; “കൊച്ചുമേസ്തരിയ്ക്ക് ” 7 വർഷം കഠിനതടവ്
തൊടുപുഴ: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 5 ലക്ഷം പിഴയും ശിക്ഷ. തോപ്രാംകുടി വാലുമ്മേൽ ഷാജി തോമസിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തങ്കമണി നീലവയൽ പാറടിയിൽ ചാക്കോ(കൊച്ചുമേസ്തിരി)...