Latest news4 months ago
ആലുവയിൽ 6 വയസുകാരിയെ തട്ടിക്കണ്ടുപോയി;ആസം സ്വദേശി പിടിയിൽ,ബാലികയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ് ഇന്നലെ വൈകിട്ട് 3 മണിയോടെ കാണാതായത്. പോലീസ് നടത്തിയ പ്രാഥമീക അന്വേഷണത്തിൽ രാംധർ...