Uncategorized1 month ago
കനത്ത മഴ ;ഭൂതത്താന്‍കെട്ട് ഡാമിലേയ്ക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചു,6 ഷട്ടറുകള്‍ ഉയര്‍ത്തി
കോതമംഗലം;കനത്ത മഴ മൂലം ഭൂതത്താന്‍കെട്ട് അണക്കെട്ടിലേയ്ക്കുക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. വൈകിട്ട് 7 മണിയോടെ ഡാമിലെ ജലനിരപ്പ് 32.30 മീറ്ററായി ഉയര്‍ന്നു. രാവിലെ 32.10 മീറ്ററായിരുന്നു ജലനിരപ്പ്. നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഡാമിലെ ജലവിതാനം നിയന്ത്രിക്കാന്‍ വൈകുന്നേരത്തോടെ 4...