News1 year ago
416 ടീമുകൾ, മൂന്ന് ജില്ലകളിൽ പെട്രോളിംഗ് ; വലയിലായത് 545 പിടികിട്ടാപ്പുള്ളികൾ
തൃശൂർ ; ഒറ്റ രാത്രിയിലെ പെട്രോളിംഗിൽ മൂന്നുജില്ലകളിൽ നിന്നായി പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും ഉൾപ്പെടെ 545 പേരെ പോലീസ് പിടികൂടി. സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന്റെ ഭാഗമായി തൃശൂർ റേഞ്ചിനുകീഴിലെ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളൽ നടത്തിയ...