Latest news5 days ago
5 ഇന്ത്യൻ സൈനികർക്ക് വീരമൃതു:അപകടം നദി മുറിച്ചുകടക്കുന്നതിനിടെ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡി പ്രദേശത്ത് നദി മുറിച്ചുകടക്കുന്നതിനിടെ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ 5 ഇന്ത്യൻ സൈനികർ മരിച്ചു. ചൈനയുമായുള്ള നിയന്ത്രണരേഖ പങ്കിടുന്ന സമീപ പ്രദേശമായ ന്യോമ ചുഷുൽ ഏരിയയിലെ നദി ടാങ്ക് ഉപയോഗിച്ച്...