Uncategorized1 month ago
മാവോയിസ്റ്റ് ആക്രമണം: മൊബൈൽ ടവറുകൾ പൂർണമായി കത്തിനശിച്ചനിലയിൽ
ഛത്തീസ്ഗഢ്: നാരായൺപൂരിൽ മാവോയോയിസ്റ്റ് ആക്രമണത്തിൽ 2 മൊബൈൽ ടവറുകൾ പൂർണമായി കത്തിനശിച്ച നിലയിൽ. കഴിഞ്ഞ ദിവസം നാരായൺപൂരിൽ നടന്ന എറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എൻഎൽ ടവറുകൾക്ക് മാവോയിസ്റ്റുകൾ തീ വച്ചത്.ഈ വർഷം...