Latest news5 days ago
ഒമാനിൽ വീടിനുള്ളിൽ തീ പിടുത്തം: 2 കുട്ടികൾ മരിച്ചു
ഒമാൻ: ഫുജൈറയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 2 കുട്ടികൾ മരിച്ചു.ഒരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. 8 വയസ്സുള്ള ഒരു പെൺകുട്ടിയും 7 വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്. പുലർച്ചെ 2 മണിയോടയായിരുന്നു തീ പിടുത്തം. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി...