News5 days ago
15 വർഷം ഒളിപ്പിച്ച രഹസ്യം, കലയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതം
ആലപ്പുഴ ; മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളത് ഭർത്താവിന്റെ ബന്ധു അടക്കമുള്ളവർ. കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിലിന്റെ സഹോദരീഭർത്താവടക്കം അഞ്ചുപേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്....